¡Sorpréndeme!

Sreenath Issue : Files Missing | Oneindia Malayalam

2017-07-14 9 Dailymotion

It has been reported that Actor Sreenath's Files are missing.

നടന്‍ ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുള്ള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറക്ക് നല്‍കാമെന്നുമുള്ള മറുപടി പൊലീസ് നല്‍കിയത്. 2010 മെയില്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്. കോതമംഗലത്തെ മരിയ ഹോട്ടലിലെ 102ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്.